എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/നാടിനു ലോക്കിട്ടാൽ

02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/നാടിനു ലോക്കിട്ടാൽ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാടിനു ലോക്കിട്ടാൽ

ജോലിയില്ലാ കൂലിയില്ലാ
കൂട്ടം കൂടിയിരിപ്പില്ലാ.
പഠിപ്പുണ്ട് പരീക്ഷയുണ്ട്
ഓൺലൈനായിട്ടൊരോന്നും.
പോക്കുമില്ലാ വരവുമില്ലാ
ബന്ധുവിരുന്നുകളൊന്നുമില്ല.
പാതയിലുണ്ട്
പോലീസ്‌കാരോ
ഉപദേശങ്ങൾ നല്കീടാൻ.
വണ്ടിയുണ്ടോ പിടിച്ചിടും
മാസ്‌കില്ലേ പിഴയിടും.
രോഗികളെന്ന് കുറയുന്നോ
ഇളവുകളങ്ങനെ വന്നീടും.


 

റിദ ഫാത്തിമ
4C എ.എം.എൽ.പി.സ്കൂൾ പകര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത