എ.എം.എൽ.പി.സ്കൂൾ താനാളൂർ/അക്ഷരവൃക്ഷം/വാഴത്തോട്ടം

02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ താനാളൂർ/അക്ഷരവൃക്ഷം/വാഴത്തോട്ടം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state (...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വാഴത്തോട്ടം

ചാട്ടം ചാടി വരുന്നണ്ടണ്ണാൻ
പച്ച വിരിച്ചൊരു തോട്ടത്തിൽ
വാഴത്തോട്ടം കണ്ടില്ലേ
വാഴപ്പഴം തിന്നണ്ടേ
ഉണ്ണിയുമൊപ്പം പോരുന്നു
വാഴത്തേനു കുടിച്ചീടാം
വാഴ കൈയ്യിലിരുന്നീടാം
വാഴക്കുളിരിലുറങ്ങീ ടാം

 

നസീഹ് ഇ
4 C എ.എം.എൽ.പി.സ്കൂൾ താനാളൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത