എ.എം.എൽ.പി.സ്കൂൾ താനാളൂർ/അക്ഷരവൃക്ഷം/വാഴത്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
വാഴത്തോട്ടം

ചാട്ടം ചാടി വരുന്നണ്ടണ്ണാൻ
പച്ച വിരിച്ചൊരു തോട്ടത്തിൽ
വാഴത്തോട്ടം കണ്ടില്ലേ
വാഴപ്പഴം തിന്നണ്ടേ
ഉണ്ണിയുമൊപ്പം പോരുന്നു
വാഴത്തേനു കുടിച്ചീടാം
വാഴ കൈയ്യിലിരുന്നീടാം
വാഴക്കുളിരിലുറങ്ങീ ടാം

 

നസീഹ് ഇ
4 C എ.എം.എൽ.പി.സ്കൂൾ താനാളൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത