ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ/അക്ഷരവൃക്ഷം/കൊച്ചുവീരൻ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ/അക്ഷരവൃക്ഷം/കൊച്ചുവീരൻ കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksh...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊച്ചുവീരൻ കൊറോണ


ഭയമല്ല ഭയമല്ല ജാഗ്രതവേണം
ഭീതിയകന്നൊരു കരുതൽ വേണം
രാജ്യമൊന്നായ് കൊറോണയെത്തുമ്പോൾ
ഭീതി അകറ്റി നാം സന്നദ്ധരാകണം
നിങ്ങൾ നിങ്ങളെ അറിയുന്നുവെങ്കിൽ
വിഷമാരി പെയ്യുന്ന നമ്മുടെ നാട്ടിൽ
ചങ്ങലക്കിട്ട് പൂട്ടും കൊറോണയെ
പൊതു ഇടങ്ങളിൽ പോകാതിരിക്കുക
കൈകൾ കഴുകുക ഇടക്കിടെയെങ്കിലും
ആളുകൾ കൂടും ഇടങ്ങളിൽ പോകാതെ
വീട്ടിനുള്ളിൽ തിരിച്ചെത്തുക നാം
ഭയമല്ല ഭയമല്ല ജാഗ്രതവേണം


 

നജ ഫാത്തിമ .കെ
2 ബി എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത