എ.എം.എൽ.പി.സ്കൂൾ കോഴിച്ചെന/അക്ഷരവൃക്ഷം/എൻ്റെ ഭൂമി
എൻ്റെ ഭൂമി
പ്രിയപ്പെട്ട ഭൂമി പ്രപഞ്ചത്തിൽ ജന്മം നൽകാൻ കഴിവള്ളവനാണ് നീ. നിൻ്റെ മേൽ കോടി ക്കണക്കിന് പേരാണ് ജീവിക്കുന്നത്. അവർക്കെല്ലാം ഭക്ഷണവും വെള്ളവും അഭയവും സംരക്ഷണവും നൽകുന്നത് നീയാണ്. എല്ലാ ജീവജാലങ്ങളും നിൻ്റെ കയ്യിൽ സുരക്ഷിതമാണ്. നിൻ്റെ മേലുള്ള മരങ്ങളാണ് അവയ്ക്കു ശ്വസിക്കാനുള്ള ശുദ്ധവായു നൽകുന്നത്.ജീവജാലങ്ങളുടെ നിലനിൽപിൻ്റെ അടിത്തറയും നീ തന്നെയാണ് ഭൂമി .പക്ഷേ ഇന്ന് നിൻ്റെ നാശത്തിനു കാരണമായിരിക്കുന്നത് നീ അഭയം നൽകി സംരക്ഷിച്ചു പോരുന്ന ജനങ്ങൾ തന്നെയാണ്. നിൻ്റെ മേലുള്ള ജനങ്ങളുടെ വികൃതികളുടെ അനന്തര ഫലമാണ് ഇന്നുണ്ടാകുന്ന പ്രകൃതിദുരന്തങ്ങൾ.ഇത് നിന്നെ ആശ്രയിച്ചു കഴിയുന്ന ജീവജാലങ്ങളുടെ നാശത്തിന് കാരണമാകുന്നു '. ഇത്രയൊക്കെ നിന്നെ ദ്രോഹിച്ചിട്ടും കടന്നുകയറ്റം നടത്തിയിട്ടും നിന്നെ ആശ്രയിക്കുന്നവരെ ഒരമ്മയെപ്പോലെ സംരക്ഷിക്കുന്ന നിനക്കൊരായിരം നന്ദി. എന്ന് സ്നേഹപൂർവം
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം