എ.എം.എൽ.പി.സ്കൂൾ കളിയാട്ടമുക്ക്/അക്ഷരവൃക്ഷം/ശുചിത്യം ശീലമാക്കൂ

Schoolwiki സംരംഭത്തിൽ നിന്ന്
02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ കളിയാട്ടമുക്ക്/അക്ഷരവൃക്ഷം/ശുചിത്യം ശീലമാക്കൂ" സം‌രക്ഷിച്ചിരിക്കുന്നു: schoolw...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്യം ശീലമാക്കൂ

 രാവിലെ എഴുന്നേറ്റ ശേഷം
 പല്ലുതേക്കണം
 ദിവസവും രണ്ടു നേരം കുളിക്കണം
 നല്ല വസ്ത്രം ധരിക്കണം
 വസ്ത്രം ചിത്തയാക്കരുത്
 മണ്ണിലും ചെളിയിലും കളിക്കരുത്
 ഭക്ഷണം കഴിക്കുന്നതിനു മുമ്പും പിന്പും വായ്യയും കൈയ്യും കഴുകണം
 നമ്മുടെ വീടും പരിസരവും വ്യർത്തിയുള്ളതവണ്ണം
 നഖം നീണ്ടാൽ വെട്ടണം
 മുടി വ്യത്തിയായി ചീകിവക്കണം
 വ്യർത്തി എപ്പോഴും നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കണം
 എകകിൽ ഒരു വയറസിനെയും പേടിക്കണ്ട.

 

Munna thanveer
2 ബി എ.എം.എൽ.പി.സ്കൂൾ കളിയാട്ടമുക്ക്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത