എ.എം.എൽ.പി.സ്കൂൾ കളിയാട്ടമുക്ക്/അക്ഷരവൃക്ഷം/കോവിഡുമായി ബന്ധപ്പെട്ട സ്വരാക്ഷരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡുമായി ബന്ധപ്പെട്ട സ്വരാക്ഷരങ്ങൾ

അ : അകലം പാലിക്കാം

ആ : ആൾകൂട്ടം ഒഴിവാക്കാം

ഇ : ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകാം.

ഈ : ഈശ്വര തുല്യരാം ആരോഗ്യ പ്രവർത്തകർ

ഉ : ഉപയോഗിക്കാം മുഖാവരണം.

ഊ: ഊഷ്മളമാക്കുക കുടുംബ ബന്ധങ്ങൾ.

ഋ : ഋഷിവര്യന്മാരെ പോലെ ധ്യാനം ചെയ്യും.

എ : എപ്പോഴും ശുചിത്വം പാലിക്കാം.

ഏ : ഏർപ്പെടാം കാർഷിക വൃത്തിയിൽ

ഐ : ഐക്യത്തിൽ നിയമം പാലിക്കാം

ഒ : ഒഴിവാക്കാം യാത്രകൾ

ഓ : ഓടിച്ചു വിടാം കൊറോണയെ

ഔ : ഔഷധത്തേക്കാൾ പ്രധാനം പ്രതിരോധം.

അം : അംഗബലം കുറയാതെ നാടിനെ കാത്തിടാം


സഫ്ന. എം
3 A എ.എം.എൽ.പി.സ്കൂൾ കളിയാട്ടമുക്ക്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം