(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വൈറസ്
കൊറോണ വൈറസ്
ഇപ്പോൾ പടർന്നിരിക്കുന്നു അതാണ് കൊറോണ വൈറസ്. ഇതിൻറെ നോവിൽ കൊറോണ വൈറസ് എന്നാണ് പേരിട്ടിരിക്കുന്നത് . ഇതിന്റെ ഉത്ഭവം മൃഗങ്ങളിൽ നിന്നാണ് ആണ് . ഇതിന്റ രോഗലക്ഷണങ്ങളാണ് പനി,ചുമ, ശ്വാസംമുട്ടൽ, തൊണ്ടവേദന ഇവ നാലും ആണ് സാധാരണ കൊറോണ യുടെ ലക്ഷണങ്ങൾ. ഇത് പെട്ടെന്ന് പകരുന്നത് ആരോഗ്യനില മോശപ്പെട്ടവർ (പ്രായം കൂടുതൽ ഉള്ളവർ, മറ്റു രോഗങ്ങൾ ഉള്ളവർ, പ്രതിരോധശേഷി കുറഞ്ഞവർ) ഇവരിലാണ് അധികവും മരണസംഖ്യ കണ്ടുവരുന്നത് അത്. ഇത് എങ്ങനെ വരാതെ നോക്കാം. ചൈനയിലേക്കു ഇത് ബാധിച്ച് സ്ഥലങ്ങളിലേക്കും സഞ്ചരിക്കാതെ ഇരിക്കുക. നമ്മൾ എവിടെയാണെങ്കിലും സോപ്പുപയോഗിച്ച് കയ്യും മുഖവും വൃത്തിയായി ഇടയ്ക്കിടെ കഴുകുക. മേൽപ്പറഞ്ഞ ലക്ഷണങ്ങൾ ഉള്ളവരെ നിന്ന് അകലം പാലിക്കുക . മാസ്ക് ഉപയോഗിക്കുക. ഇത് ആദ്യകാലത്തെ മനുഷ്യരിൽനിന്നും മനുഷ്യരിലേക്ക് പകരുന്നത് കുറവായിരുന്നു. മരണസംഖ്യ കൂടുതലും ഇത് ആദ്യമായി രോഗം പടർന്നു പിടിച്ചത് ചൈനയിലാണ്. പിന്നെ നിരവധി രാജ്യങ്ങളിലേക്ക് കൊറോണ വൈറസ് പടർന്നുപിടിച്ചു. ഇതിനു ഭയമല്ല വേണ്ടത് കൂടുതൽ ജാഗ്രതയാണ് വേണ്ടത്.