എ.എം.എൽ.പി.എസ്. മൊറയൂർ കീഴ്‌മുറി/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.എസ്. മൊറയൂർ കീഴ്‌മുറി/അക്ഷരവൃക്ഷം/കോവിഡ് 19" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19

കൊറോണ നാട് വാണീടും കാലം
മനുജരെല്ലാരും ഒന്നുപോലെ
ഹിന്ദുവും മുസൽമാനും ബുദ്ധനും പാർസിയും
ക്രിസ്ത്യാനിയും ജൈനനുമെല്ലാവരും
ഒരേയൊരു ഐസൊലേഷനിൽ
ഒരേയൊരു ഐസൊലേഷനിൽ
  ജാതിയില്ല വർഗ്ഗമില്ല വർണ്ണ
വിവേചനമില്ല
ആൾ ദൈവങ്ങളില്ല സിദ്ധന്മാരില്ല
ജാറങ്ങളില്ല കപടമുനിമാരുമില്ല
എല്ലാവരും ഒരേയൊരീശ്വരനിൽ എല്ലാവരും ഒരേയൊരീശ്വരനിൽ
കൊറോണ നാടുവാണീടും കാലം
 മനുജരെല്ലാരും ഒന്നുപോലെ

റജാബീഗം പി
3A റജാബീഗം പി എ എം എൽ പി സ്‍ക‍ൂൾ മൊറയ‍ൂർ കീഴ്‍മുറി,കൊണ്ടോട്ടി
കൊണ്ടോട്ടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത