(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മ
എൻ അമ്മ പഠിപ്പിച്ചൊരു -
പാഠമാണീ ശുചിത്വം
കാലത്തെ എണീറ്റ്
പല്ലും മുഖവും കൈകാലുകളും
കഴുകി വൃത്തിയാക്കി നേരത്തെ
കുളിച്ചിടുവിൻ. വൃത്തിയുള്ള
വസ്ത്രങ്ങൾ ധരിച്ചിടുവാൻ
എൻ അമ്മ പഠിപ്പിച്ചൊരു
പാം മാണീ ശുചിത്യം .
വീടും പരിസരവും വൃത്തിയാക്കി
ചപ്പും ചവറുകളും വലിച്ചെറിയാതെ
വേസ്റ്റ് ബക്കറ്റിൽ നിക്ഷേപിക്കുവിൻ
എൻ അമ്മ പഠിപ്പിച്ചൊരു
പാം മാണീ ശുചിത്വം.