എ.എം.എൽ.പി.എസ്. പണിക്കർകുണ്ട്/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
02:08, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.എസ്. പണിക്കർകുണ്ട്/അക്ഷരവൃക്ഷം/കൊറോണക്കാലം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം


വിശപ്പിൻ വിലയറിഞ്ഞ കാലം
ഭീതിയെന്തെന്നറിഞ്ഞ കാലം
കൂട്ട മരണം നടന്ന കാലം
കൂട്ടരെ കാണാൻ കൊതിച്ച കാലം
പള്ളിക്കൂടങ്ങൾ അടച്ച കാലം
പഠനങ്ങളെല്ലാം നിലച്ച കാലം
ആഢംബരങ്ങളൊഴിഞ്ഞ കാലം
പണമൊന്നുമല്ലെന്നറിഞ്ഞ കാലം
ഫാസ്റ്റുഫുഡ്ഡുകൾ മരിച്ച കാലം
ജൈവ വിഭവം പിറന്ന കാലം
പഴയതിലേക്കൊന്ന് തിരിഞ്ഞ് നോക്കാൻ
ദൈവമേ നീ തന്ന 'നല്ല'
"കഷ്ട കാലം"
 

ആദിൽ ഹഖ് കെ
1A എ എം എൽ പി സ്കൂൾ പണിക്കർകുണ്ട്
മലപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത