എ.എം.എൽ.പി.എസ്. ചെറുപുത്തൂർ/അക്ഷരവൃക്ഷം/മറക്കാനാവാത്ത അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
02:08, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.എസ്. ചെറുപുത്തൂർ/അക്ഷരവൃക്ഷം/മറക്കാനാവാത്ത അവധിക്കാലം" സം‌രക്ഷിച്ചിരിക്കുന്നു: sch...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മറക്കാനാവാത്ത അവധിക്കാലം

ഇ തവണത്തെ അവധിക്കാലം നമുക്ക് ഒരിക്കലും മറാക്കാനാവാത്ത അനുഭവമാണ് നൽകിയത്. കൊറോണ വൈറസ് എന്ന മഹാമാരി ലോക രാജ്യങ്ങളെ പിടിച്ചു ലക്കുകയാണ്. നമുക്ക് നമ്മുടെ ഭരണകൂടത്തെ കുറിച്ച് അഭിമാനിക്കാം. പ്രത്യേകിച്ച് നമ്മുടെ കേരള ഗവണ്മെന്റിനെ ഓർത്ത് അഭിമാനം തോന്നുന്നു. നമ്മുടെ രാജ്യം ലോക്ക് ടൗണിൽ ആണ് അതുകാരണം നമ്മുടെ ഇ അവധിക്കാലം ആഘോഷങ്ങളില്ലാതെയാണ്. ആശുപത്രികളിൽ ഡോക്ടർമാരും നഴ്സുമാരും ആരോഗ്യപ്രവർത്തകരും നമുക്ക് വേണ്ടി പ്രേത്നിക്കുകയാണ്. ലോക്ക് ഡൌൺ കാരണം നമ്മൾ വീട്ടിൽ തന്നെയിരുന്നു കുടുംബങ്ങളോടൊപ്പം സമയം ചിലവഴിക്കുകയാണ് . കൊറോണ വൈറസ് എന്ന മഹാമാരിയെ ഇ ലോകത്ത് നിന്ന് തുടച്ചുനീക്കാൻ നമുക്ക് പ്രാർത്ഥിക്കാം

നശ്‌വ
4B എ.എം.എൽ.പി.എസ്. ചെറുപുത്തൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം