എ.എം.എൽ.പി.എസ്. ചെരക്കപറമ്പ വെസ്റ്റ്/അക്ഷരവൃക്ഷം/ശുചിത്വമുള്ള ചിന്നു

Schoolwiki സംരംഭത്തിൽ നിന്ന്
02:08, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.എസ്. ചെരക്കപറമ്പ വെസ്റ്റ്/അക്ഷരവൃക്ഷം/ശുചിത്വമുള്ള ചിന്നു" സം‌രക്ഷിച്ചിരിക്കുന്...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വമുള്ള ചിന്നു


രാമു എന്നു പറയുന്ന ഒരാളുണ്ടായിരുന്നു.അവന് ഒരു കുട്ടി ഉണ്ടായിരുന്നു.അവന്റെ പേര് ചിന്നു ആയിരുന്നു.അവൻ മഹാ കൊതിയനും. നഖം മുറിക്കില്ല...കുളിക്കില്ല.അവൻ ഭക്ഷണം കഴിക്കുമ്പോൾ കൈ കഴുകൂല.ഒരു ദിവസം അത് രാമു കണ്ടു.രാമു അവനെ ചീത്ത പറഞ്ഞു.എന്നിട്ട് അവന് പനി വന്നു.

രാമു അവനെ ഹോസ്പിറ്റലിൽ കൊണ്ടു പോയി.അപ്പോൾ ഡോക്ടർ പറഞ്ഞു.കുറച്ച് ഭക്ഷണം കഴിച്ചാൽ മതി.നഖം വെട്ടണം എപ്പോഴും കൈയും കാലും കഴുകി കുളിക്കണം.എന്നിട്ട് എപ്പോഴും അവൻ നല്ല കാര്യം മാത്രം ചെയ്തു. അവൻ ഒരു നല്ല കുട്ടിയായി.രാമുവിന് നല്ല ഇഷ്ടമായി.

ഫാത്തിമ സന.പി.
1എ. എ.എം.എൽ.പി.സ്ക്കൂൾ ചെരക്കാപറമ്പ് വെസ്റ്റ്
മങ്കട ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ