ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി.എസ്. ചെരക്കപറമ്പ ഈസ്റ്റ്/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
02:08, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.എസ്. ചെരക്കപറമ്പ ഈസ്റ്റ്/അക്ഷരവൃക്ഷം/കൊറോണ വൈറസ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavr...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വൈറസ്


കളിയില്ലാത്തൊരു അവധിക്കാലം
ജാഗ്രത പുലർത്തും കൊറോണ കാലം
ലോകത്തെ ഭീതിയിലാക്കിയ കൊറോണ കാലം
 പരീക്ഷകളില്ലാ വിദ്യാലയങ്ങൾ .....
ആഘോഷമില്ലാ.. നാടുകൾ....
ലോകത്തെങ്ങും കൊറോണ വൈറസ് .....
പടർന്നു പന്തലിക്കും ഈ മഹാമാരി
 വീട്ടിലിരിക്കും സുരക്ഷിതത്വം
  വൃത്തിയിൽ നടക്കൂ നാമെല്ലാം
മരുന്നിന് ഫലമായ് ജാഗ്രത പുലർത്തി
 മുക്തി നേടുനാമെല്ലാം...
ലോകം ഉയർത്തിടാം നാം ഒരുമിച്ചാൽ ......

 

സഹദ് സക്കറിയ സി
1 എ എ.എം.എൽ.പി.സ്കൂൾ ചെരക്കാപറമ്പ് ഈസ്റ്റ്
മങ്കട ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത