എ.എം.എൽ.പി.എസ്. ചെങ്ങര/അക്ഷരവൃക്ഷം/കഥ 3 B

Schoolwiki സംരംഭത്തിൽ നിന്ന്
00:16, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.എസ്. ചെങ്ങര/അക്ഷരവൃക്ഷം/കഥ 3 B" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്തുക=...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയും കേരളവും

കൊറോണയും അദ്ദേഹത്തിന്റെ അനുയായികളും എല്ലാ രാജ്യങ്ങളും വെട്ടിപ്പിടിച്ച് ദിവസങ്ങളായി വളരെ സുഖമായി ആനന്ദ നൃത്തമാടി ജീവിക്കുകയായിരുന്നു അങ്ങനെ ഒരു ദിവസം അദ്ദേഹത്തിന്റെ അനുയായി വന്നു പറഞ്ഞു പ്രഭോ! നമുക്ക് കേരളത്തിലേക്ക് ഒന്ന് പോയി യുദ്ധം ചെയ്താലോ അത് ദൈവത്തിന്റെ സ്വന്തം നാടാണ് ഇത് കേട്ട കൊറോണ അദ്ദഹത്തിന്റെ പരിവാരങ്ങളുമായി കേരളത്തോട് യുദ്ധം ചെയ്തു

അതി കഠിനമായ യുദ്ധം അവസാനം തോറ്റ് ആയുധം വെച്ച് കീഴടങ്ങിയ കൊറോണ തന്റെ പട്ടാളത്തോട് പറഞ്ഞു പ്രിയപ്പെട്ടവരെ നമുക്കിവിടെ വിജയം അസാധ്യമാണ് കാരണം ഈ നാട്ടിലെ ആളുകൾ പല യുദ്ധങ്ങളിലും ജയിച്ച ചരിത്രമുണ്ട് നമ്മുടെ പൂർവ്വീകരായ നിപ്പയെയും മറ്റു അനേകമാളുകളേയും കുഴിച്ച് മൂടിയ മണ്ണാണ് നമുക്ക് വേഗം മറ്റു സ്ഥലങളിലേക്ക് പോവാം കൊറോണയും കൂട്ടാളികളും കേരളത്തിൽ നിന്നും ഓടിയകന്നു
മുഹമ്മദ് ഷിഫിൻ . പി
3 B എ എം എൽ പി സ്കൂൾ ചെങ്ങര
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ