എ.എം.എൽ.പി.എസ്. ഓമാനൂർ/അക്ഷരവൃക്ഷം/തുരത്താം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
00:16, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.എസ്. ഓമാനൂർ/അക്ഷരവൃക്ഷം/തുരത്താം കൊറോണയെ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last st...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തുരത്താം കൊറോണയെ

ലോകത്തെ ഭയപ്പെടുത്തുന്ന രോഗം. കൊറോണ എന്ന മാരക രോഗം. എല്ലാവരും മാസ്ക് ധരിച്ചുകൊണ്ട് നമുക്ക് കൊറോണയെ അകറ്റീടാം. മറ്റുള്ളവരുമായുള്ള സമ്പർക്കം നിറുത്തിടാം. പുറത്തുപോയി വരുമ്പോഴെല്ലാം കൈകളും മുഖവും കഴുകിടാം .നമ്മളുടെ വെറുതെയുള്ള ഷോപ്പിംഗുകൾ നിറുത്തിടാം. ആരോഗ്യപ്രവർത്തകർ പറയുന്നതെല്ലാം കേട്ടു മനസ്സിലാക്കി പ്രവർത്തിച്ചീടാം. തുരത്താം നമുക്കീ കൊറോണയെ.

ആയിഷ ജാസ്മിൻ
4 ബി എ.എം.എൽ.പി.എസ്. ഓമാനൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം