എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ മറക്കാനാവാത്ത ബാല്യകാലം

Schoolwiki സംരംഭത്തിൽ നിന്ന്
00:16, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ മറക്കാനാവാത്ത ബാല്യകാലം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavr...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മറക്കാനാവാത്ത ബാല്യകാലം

മറക്കാനാവാത്തൊരു ബാല്യകാലം
വികൃതികളും കുസൃതികളും നിറഞ്ഞ കാലം
മരം കയറിയും ഊഞ്ഞാലാടിയും നടന്ന കാലം
മഴ നനഞ്ഞും ചെളിവെള്ളം തെറുപ്പിച്ചും രസിച്ച കാലം
മധുരിക്കും ഓർമ്മകൾ .....
മറക്കാനാവാത്ത ബാല്യകാലം ....
ജീവിതത്തിൽ എന്നും ഓർത്തോർത്ത്
ചിരിക്കാനുള്ള ബാല്യകാലം .

 

മുഹമ്മദ് ഷംവീൽ .എം.സി
4 B എ.എം.എൽ.പി.സ്കൂൾ,ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത