കൈയും മുഖവും കഴുകീടാം അകലം നന്നായി പാലിക്കാം തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കെട്ടിമുഖം മറയ്ക്കാം മാരക രോഗ രക്ഷക്കായ് പരിസരവും ശരീരവും ശുചിയായി സൂക്ഷിക്കൂ.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത