എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ നല്ലൊരു നാളേക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
നല്ലൊരു നാളേക്കായ്


കൈയും മുഖവും കഴുകീടാം
അകലം നന്നായി പാലിക്കാം
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
തൂവാല കെട്ടിമുഖം മറയ്ക്കാം
മാരക രോഗ രക്ഷക്കായ്
പരിസരവും ശരീരവും
ശുചിയായി സൂക്ഷിക്കൂ.

 

ശിവാനി എ.ടി
2 ബി എ. എം. എൽ. പി. എസ്.ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത