എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ പൊൻവെട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
00:16, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ പൊൻവെട്ടം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരു...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൊൻവെട്ടം

അങ്ങ് നോക്കൂ നമുക്ക് കാണാം പൊൻവെട്ടം
കിഴക്കുനിന്നും പൊങ്ങിവരുന്നൊരു പൊൻവെട്ടം
നമ്മുടെ പൂർവപിതാക്കളുടെ
ചരിതം പറയും പൊൻവെട്ടം
രാവിലെ മുതൽ അന്തി വരെയും
വെളിച്ചം നൽകും പൊൻവെട്ടം
പടിഞ്ഞാറുഭാഗത്ത് താണുപോകും പൊൻവെട്ടം
സൂര്യനെന്നൊരു ചെല്ലപ്പേരുള്ള നമ്മുടെ പൊൻവെട്ടം.
 

സമീഅ.എൻ
4 C എ.എം.എൽ.പി.സ്കൂൾ,ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത