എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ പൊൻവെട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
പൊൻവെട്ടം

അങ്ങ് നോക്കൂ നമുക്ക് കാണാം പൊൻവെട്ടം
കിഴക്കുനിന്നും പൊങ്ങിവരുന്നൊരു പൊൻവെട്ടം
നമ്മുടെ പൂർവപിതാക്കളുടെ
ചരിതം പറയും പൊൻവെട്ടം
രാവിലെ മുതൽ അന്തി വരെയും
വെളിച്ചം നൽകും പൊൻവെട്ടം
പടിഞ്ഞാറുഭാഗത്ത് താണുപോകും പൊൻവെട്ടം
സൂര്യനെന്നൊരു ചെല്ലപ്പേരുള്ള നമ്മുടെ പൊൻവെട്ടം.
 

സമീഅ.എൻ
4 C എ.എം.എൽ.പി.സ്കൂൾ,ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത