എ.എം.എൽ.പി.എസ് പറമ്പിൽ/അക്ഷരവൃക്ഷം/ കുരുവിക്കുഞ്ഞ്

Schoolwiki സംരംഭത്തിൽ നിന്ന്
00:16, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.എസ് പറമ്പിൽ/അക്ഷരവൃക്ഷം/ കുരുവിക്കുഞ്ഞ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last sta...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുരുവിക്കുഞ്ഞ്


കുരുവിക്കുഞ്ഞേ സുഖമാണോ?
കൂട്ടിൽ ഉള്ളിൽ ഉറക്കമാണോ?
കൊറോണ നിനക്കു ഭയമാണോ?
ലോക് ഡൗൺ നിനക്കു
ബാധകമോ?
കുരുവിക്കുഞ്ഞേ സുഖമാണോ?
ഭക്ഷണം എല്ലാം കിട്ടാറുണ്ടോ?
ഇല്ലെങ്കിൽ വരുമോ വരുമോ നീ?
വന്നാൽ ഭക്ഷണം നൽകാം ഞാൻ
ദാഹം അകറ്റി വിടാം നിന്നെ
കുരുവിക്കുഞ്ഞേ സുഖമാണോ?
കൊറോണ നിനക്കും ഭയമാണോ?
നിനക്കു വേണ്ടി പ്രാർത്ഥിക്കാം
മധുര ചുംബനം നൽകീടാം
നിൻ്റെ ശബ്ദം എന്ത് രസമാണ്
കുരുവിക്കുഞ്ഞേ സുഖമാണോ?
 

റിസ്വാന
3 B എ.എം.എൽ.പി.സ്കൂൾ പറമ്പിൽ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത