എ.എം.എൽ.പി.എസ് ചെറുവറ്റ/അക്ഷരവൃക്ഷം/മഹാമാരി കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
00:16, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.എസ് ചെറുവറ്റ/അക്ഷരവൃക്ഷം/മഹാമാരി കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി കൊറോണ

വുഹാനിലെ കൊച്ചു പ്രദേശത്തെ ഒരു ചെറിയ വൈറസ് കുടുംബത്തിലാണ് ഈ വൈറസിന്റെ ജനനം. വൈറസ് അങ്ങനെ ഇങ്ങനെ ഒന്നും ജീവിക്കില്ല ആരുടെയെങ്കിലും ശരീരത്തെ ആശ്രയിക്കണം ഈ വൈറസ് ആരുടെ ശരീരത്തിലാണ് കയറിയത് എന്ന് അറിയുമോ നമ്മുടെ പന്നി ചേട്ടന്റെയിൽ. ചൈനയിൽ അവർ പന്നിയിറച്ചിയും കഴിക്കും അങ്ങനെയിരിക്കെ ആ പന്നിയെ വുഹാനിലെ ഒരു ഹോട്ടലിൽ വെട്ടി നുറുക്കി കറി വെച്ച് കഴിച്ചു അങ്ങനെ വൈറസ് മനുഷനിലെത്തി ഇപ്പോൾ ലോകത്തെ ആകെ ഭീതിയിലായ്ത്തി ലോകത്തെ വിഴുങ്ങി എന്നു തന്നെ പറയാം ആരാ ആ വൈറസ് എന്നറിയോ മഹാമാരി കൊറോണ

സ്റ്റേ ഹോം സ്റ്റേ സേഫ് ആശങ്കയല്ല ജാഗ്രതയാണ് വേണ്ടത്


ഫൈഹ ഫാത്തിമ
4 A എ.എം.എൽ.പി.എസ് ചെറുവറ്റ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം