എ.എം.എൽ.പി എസ്. പടിഞ്ഞാറെകര/അക്ഷരവൃക്ഷം/പ്രകൃതി തൻ വാഗ്ദാനം

Schoolwiki സംരംഭത്തിൽ നിന്ന്
00:16, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി എസ്. പടിഞ്ഞാറെകര/അക്ഷരവൃക്ഷം/പ്രകൃതി തൻ വാഗ്ദാനം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavr...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി തൻ വാഗ്ദാനം


     
ഒരു മരമിങ്ങനെ പറയുന്നു
വരിക സുഹൃത്തേ തണലു തരാം
ഒരു മലയിങ്ങനെ മൊഴിയുന്നു
വരിക സുഹൃത്തേ കുളിരു തരാം
ഒരു മുകിലിങ്ങനെ പാടുന്നു
വരിക നിനക്കൊരു വീണ തരാം
ഒരു മഴയിങ്ങനെ ചൊല്ലുന്നു
വരിക നിനക്ക് ചിലങ്ക തരാം
ഒരു നൻമൊഴിയുടെ നോവു തരാം


 

നിഖിത കൃഷ്ണ
2 B എ.എം.എൽ.പി എസ്. പടിഞ്ഞാറെകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത