ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ..പി.എസ് .വേങ്ങര കുറ്റൂർ/അക്ഷരവൃക്ഷം/ശുചിത്വം രോഗം തടയും

Schoolwiki സംരംഭത്തിൽ നിന്ന്
00:16, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ..പി.എസ് .വേങ്ങര കുറ്റൂർ/അക്ഷരവൃക്ഷം/ശുചിത്വം രോഗം തടയും" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki A...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം രോഗം തടയും


പരിസരം ശുചിയാക്കൂ
രോഗങ്ങളെ അകറ്റൂ
എന്നും വൃത്തിയാക്കി സൂക്ഷിച്ചാൽ
രോഗങ്ങളെ അകറ്റാം
വീട്ടിൽ ഇരിക്കുന്ന സമയം
പരമാവധി ഉപയോഗപ്പെടുത്തൂ
പുറത്തിറങ്ങിയാൽ കൈ
സോപ്പിട്ടു കഴുകൂ
പൂത്തിറങ്ങുമ്പോൾ മുഖം
തൂവാല കൊണ്ട് മറക്കൂ
ഇടയ്ക്കിടെ കുളിയും നടത്തൂ
രോഗം നമ്മുടെ നാട്ടിൽ നിന്നും
ദൂരേക്ക് പോകും

കീർത്തന
രണ്ട്‌ ബി എ എം എൽ പി സ്കൂൾ വേങ്ങര കുറ്റൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത