പരിസരം ശുചിയാക്കൂ
രോഗങ്ങളെ അകറ്റൂ
എന്നും വൃത്തിയാക്കി സൂക്ഷിച്ചാൽ
രോഗങ്ങളെ അകറ്റാം
വീട്ടിൽ ഇരിക്കുന്ന സമയം
പരമാവധി ഉപയോഗപ്പെടുത്തൂ
പുറത്തിറങ്ങിയാൽ കൈ
സോപ്പിട്ടു കഴുകൂ
പൂത്തിറങ്ങുമ്പോൾ മുഖം
തൂവാല കൊണ്ട് മറക്കൂ
ഇടയ്ക്കിടെ കുളിയും നടത്തൂ
രോഗം നമ്മുടെ നാട്ടിൽ നിന്നും
ദൂരേക്ക് പോകും