എ.എം.എൽ..പി.എസ് .വേങ്ങര കുറ്റൂർ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
00:16, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ..പി.എസ് .വേങ്ങര കുറ്റൂർ/അക്ഷരവൃക്ഷം/മഹാമാരി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last stat...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി



കോറോണയുള്ള രാജ്യത്ത്
ജാഗ്രതയോടെ നിൽക്കണം
 കൊറോണയില്ലാ രാജ്യത്ത്
വ്യക്തി ശുചിത്വം പാലിക്കണം
വ്യക്തിയകലം പാലിക്കണം
സൂക്ഷിക്കാത്തആളുകൾ
നാശത്തിലേക്കെന്നോർക്കണം
നിർദ്ദേശമനുസരിച്ചിരുന്നാൽ
 വഴങ്ങിടേണ്ട വൈറസിനെ
 തുരത്തിടാം കോറോണയെ ...

 

NADVA KP
രണ്ട് എ എ എം എൽ പി സ്കൂൾ വേങ്ങര കുറ്റൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത