ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:എ.എം.എൽ..പി.എസ് .വേങ്ങര കുറ്റൂർ/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
00:16, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("സംവാദം:എ.എം.എൽ..പി.എസ് .വേങ്ങര കുറ്റൂർ/അക്ഷരവൃക്ഷം/കോവിഡ് 19" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksha...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19


ഒറ്റപ്പെടലെന്താണെന്ന്
ഇന്ന് ഞാനറിഞ്ഞു
ശൂന്യത
അശാന്തി
അനിശ്ചിതത്വം
ദുഃഖം
ഇന്ന് ഞാനറിഞ്ഞു
രോഗഭയമല്ല എന്റെ ദുഃഖം
അച്ഛൻ
 അമ്മ
ചേച്ചി
എല്ലാ മുഖങ്ങളിലും ദയനീയത
പടർന്നു പിടിക്കരുതാരിലും
അതാണെന്റെ ആശ്വാസം ...


 





ഹിഷാം പാക്കട
രണ്ട് സി എ എം എൽ പി സ്കൂൾ വേങ്ങര കുറ്റൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത