എ.എം.എൽ..പി.എസ് .ചാത്രത്തൊടി/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിതം രോഗ പ്രതിരോധം
പരിസ്ഥിതി ശുചിതം രോഗ പ്രതിരോധം
പരിസ്ഥിതി നമ്മുടെ അമ്മക്ക് തുല്യം ആണ്. തിരിച്ച് ഒന്നും ആഗ്രഹികാതെ നമുക്ക് വേണ്ടത് എല്ലാം പ്രദാനം ചെയ്യുന്നു. നന്മ മാത്രം ചെയ്തിട്ടും പ്രകൃതി ഇന്ന് അപകടത്തിൽ ആണ്. പല വിധത്തിലായി നാം പ്രകൃതി യെ ഇല്ലായിമ ചെയ്യുന്നു. നാളേകായി സമിർദി മാറ്റി വെക്കുന്നതിനു പകരം ഏതെല്ലാം രീതിയിൽ നശിപ്പിക്കാനും വേദനിപ്പിക്കാനും പറ്റുന്നു വോ അത്രത്തോളം നാം വേദനിപികുന്നു. പരിസ്ഥിതി യെ സംരക്ഷികേണ്ടത് അനിവാര്യമായ കാര്യം ആണ്. നാളേക് ഉള്ള വലിയ വിപത്തിൽ നിന്ന് പ്രകൃതി യെ രക്ഷിചേ തീരൂ. മരങ്ങളും വയലുകളും സംരക്ഷണ വിദേയ മാകണം. അവ നമ്മുടെ പ്രാണ വായു ആണ്. പ്രകൃതി യെ എന്ന പോലെ പ്രകൃതി യിലെ ജീവ ജാലങ്ങളെയും നാം സ്നേഹിക്കുക യും കാത്ത് സൂക്ഷികുക യും വേണം. പ്രകൃതി ഔഷധ ബഹുലമായ കലവറ യാണ്. നിരവധി വിഭവങ്ങളാൽ സമൃദ്ധമാണ. പ്രകൃതി നിർമിത മായ എല്ലാ സസ്യങ്ങളും ആരോഗ്യവും പ്രതിരോധ ശേഷി യും വളർത്തുന്നതാണ്. സംരക്ഷണ കവചങ്ങളാൽ മൂടപെട്ട ഒരു നല്ല പ്രകൃതികായ് നമുക്ക് കൈ കോർക്കാം.... shada mariyam 2c
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം