എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ ...........കൊറോണ

00:16, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ ...........കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിര...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ


കൊറോണ എന്നൊരു വൈറസ്സാലെ
ലോകത്തെങ്ങും ഭീതി പടർന്നേ
കേരളമെന്നൊരു ഹരിതക
നാട്ടിലും മഹാമാരി പടർന്നല്ലോ ....
അതിജീവനത്തിന്റെ നാളുകൾ അങ്ങനെ
ചൈനയിൽ നിന്നും വന്നൊരു രോഗം ഇന്ത്യയിലാകെ പടർന്നല്ലോ ....
കൈ കഴുകിയും മാസ്ക് ധരിച്ചും
അകലം പാലിച്ചും വീട്ടിലിരുന്നും
കോവിസിനെ തുരത്തീടാം.

ശ്രീലക്ഷ്മി.കെ.വി
7 A എ. യു. പി. എസ്. ആലന്തട്ട
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത