സരിഗ പബ്ലിക് സ്കൂൾ ആനിക്കോട്/അക്ഷരവൃക്ഷം/കോറോണക്കൊരു കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
കോറോണക്കൊരു കരുതൽ


ഭയന്നീടില്ല നാം ചെറുത്തു നിന്നീടാം
കൊറോണ എന്ന ഭീകരന്റെ
കഥ കഴിച്ചീടും
കൈകൾ നാം ഇടയ്ക്കിടെ
സോപ്പ് കൊണ്ട് കഴുകീടേണം
തുമ്മുമ്പോഴും ചുമ്മക്കുമ്പോഴും
തൂവാല കൊണ്ട് മറച്ചീടേണം
കൂട്ടമായി പൊതു സ്ഥലത്തു
ഒത്തു ചേരൽ നിർത്തിടേണം
ഭയന്നീടില്ല നാം ചെറുത്തു നിന്നീടാം
കൊറോണ എന്ന ഭീകരന്റെ
കഥ കഴിച്ചീടും
 

അഭിരാമി വി എസ്
1 D എ.എ.ജെ.ബി.എസ്_ആനിക്കോട്
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത