എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ കൊറോണയെ തടയൂ

Schoolwiki സംരംഭത്തിൽ നിന്ന്
00:15, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ കൊറോണയെ തടയൂ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([ത...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെ തടയൂ ലോകത്തെ രക്ഷിക്കൂ


എന്റെ പ്രിയപ്പെട്ട കൂട്ടുകാരേ,

കൊറോണ എന്ന മഹാമാരി ലോകത്തെ തന്നെ ദുരന്തത്തിൽ എത്തിച്ചു.അതിനെ തടയാനായി നമ്മൾ വീടുകളിൽ തന്നെ ഇരിക്കണം. ഇടയ്ക്കിടയ്ക്ക് സോപ്പോ, ഹാന്റ് വാ ഷോ ഉപയോഗിച്ച് കൈകൾ കഴുകുക. പുറത്തിറങ്ങുമ്പോൾ മാസക് ധരിക്കുക. കൂട്ടം കൂടി നിൽക്കരുത്, ആളുകളുമായി സംസാരിക്കുമ്പോൾ 1 മീറ്റർ അകലം പാലിക്കുക. തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കുക.

വീട്ടിലിരിക്കൂ...... സുരക്ഷിതരാവൂ......


ദേവാഞ്ജന. കെ
1 NIL എ.യു.പി.എസ് ആലന്തട്ട
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം