എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ കൂട്ടായ്മയുടെ വിജയം

Schoolwiki സംരംഭത്തിൽ നിന്ന്
00:15, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ കൂട്ടായ്മയുടെ വിജയം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Pro...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൂട്ടായ്മയുടെ വിജയം
ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ കോവിഡ് 19 എന്ന മഹാമാരി പിടിപെട്ടു എന്റെ കൊച്ചു ജില്ലയായ കാസറഗോഡാണ് ഏറ്റവും കൂടുതൽ കൊറോണ വൈറസ് സ്ഥിതീകരിച്ചത്. നമ്മുടെ ഒരോരുത്തരുടേയും കരുതൽ കൊണ്ട് ആ മഹാമാരിയെ നമ്മുടെ ജില്ലയിൽ നിന്നും സംസ്ഥാനത്തു നിന്നും പിടിച്ചു കെട്ടാൻ കഴിയുമെന്ന് കരുതുന്നു. നമ്മൾ ഒരോരുത്തരും കൈ കഴുകി കൊണ്ടും വീടും പരിസരവും ശുചീകരിച്ചു കൊണ്ടും ഈ മഹാമാരിയെ നമ്മുടെ രാജ്യത്ത് നിന്നും തുരത്താം.
സിദ്ധാർഥ് എം.വി
5 A എ. യു. പി. എസ്. ആലന്തട്ട
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം