എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ കിച്ചുവിൻ്റെ കഥ

00:15, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ കിച്ചുവിൻ്റെ കഥ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last st...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കിച്ചു വിൻ്റെ കഥ
എൻ്റെ ക്ലാസിലെ കുട്ടിയാണ് കിച്ചു. അവന് ധാരാളം കൂട്ടുകാർ ഉണ്ടായിരുന്നു. അവൻ എന്നും ഐസ് ക്രീമും മിഠായിയും ഒക്കെ അടുത്തുള്ള കടയിൽ നിന്ന് വാങ്ങി എല്ലാവർക്കും കൊടുക്കുo പക്ഷെ ഉച്ചഭക്ഷണം കഴിക്കുമ്പോൾ പോലും കൈയും മുഖവും കഴുകാറില്ല ഈ പതിവ് തുടർന്നു കൊണ്ടേ ഇരുന്നു ഒരു ദിവസം അവന് 'ഭയങ്കര ഛർദ്ദിയും വയറുവേദനയും വന്നു.ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ അവൻ്റെ വയറ്റിൽ അഴുക്കും ചളിയും കടന്നത് കൊണ്ടാണെന്ന് ഡോക്ടർ പറഞ്ഞു.മരുന്നു കൊടുത്തു.എന്നിട്ട് ഇനി എങ്കിലും ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈയും മുഖവും വൃത്തിയാക്കണമെന്നും കൂടാതെ സോപ്പ് തേച്ച് കുളിക്കണമെന്നും പറഞ്ഞു. ഈ നിർദ്ദേശം നമ്മുടെ ശീലങ്ങളിൽ പെടുത്തിയാൽ നമുക്ക് ഏത് മാരകരോഗങ്ങളിൽ നിന്നും രക്ഷപ്പെടാം. ശുചിത്വമാകട്ടെ ജീവിതം.


ശ്രീവിദ്യ .കെ എസ് ഒന്നാം ക്ലാസ്
1 NIL എ. യു. പി. എസ്. ആലന്തട്ട
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ