ഉള്ളടക്കത്തിലേക്ക് പോവുക

എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ Rogaprathirodham

Schoolwiki സംരംഭത്തിൽ നിന്ന്
00:15, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ Rogaprathirodham" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്ത...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Rogaprathirodham

വീണിതല്ലോ കിടക്കുന്നു ഭൂമി.. തൻ കണ്ണുനീർ.
മാനത്തു നിന്നു പൊഴിയുന്നു.. തേങ്ങലായ് കണ്ണുനീർ.
രോഗമെന്ന കറുത്ത മേഘം .. മൂടുന്നു ഭൂമിയെ.
രോഗിയായി കിടപ്പ.. തൊക്കെയും നീ തന്നെ നീ.. തന്നെ മനുഷ്യ.
അങ്ങുമഞ്ഞുപാളിയിൽ ഭൂമിയെ പ്രതിരോധിപ്പതും.. നീയെ.
ഇങ്ങ് രോഗിയായ മനുഷ്യൻ്റെ.. കാവലും നീയെ.
വെള്ളയുടുപ്പിട്ട മാലാഘ യെ.. പോലെ എന്നരികിൽ . രോഗത്തെ പ്രതിരോധിപ്പതും.. നീയെ.
ഒന്ന് കാതോർത്തു നോക്കു.. കേൾക്കാം ഒരമ്മയുടെ.. ശാസനയുടെ സ്വരം.
കൈകാൽ കഴുകാനും നാമം.. ജപിക്കാനും ..
നന്നായി കഴിക്കാനും.. നന്നായി ഉറങ്ങാനും.
പുലർകാല വന്ദനം ചെയ്തു.. കൊണ്ടുണരാനും.
പുലർകാല കർമ്മങ്ങൾ.. വെടിപ്പോടെ ചെയ്യാനും.
പഠിപ്പിച്ചതൊക്കെയും രോഗപ്രതിരോധമെന്നോർക്കണം.
മറന്ന ശീലങ്ങളൊക്കെയും തിരിച്ചുവിളിച്ചീടുകിൽ.
ജയിക്കാം നമുക്ക് ലോകമാരിയെ..

SREEDATH
3 A എ. യു. പി. എസ്. ആലന്തട്ട
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത