എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ Nalla nalekkay

00:15, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ Nalla nalekkay" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്ത...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Nalla nalekkay
പരിസ്ഥിതി സ൦രക്ഷണത്തിൻ്റ ആവശൃകത എന്നത്തേക്കാളു൦ ആവശൃമായി വരുന്ന കാലമാണ് ഇത്. നാ൦ ജീവിക്കുന്ന നമ്മുടെ അമ്മയായ ഭൂമിയുടെ നിലനിൽപ്പിന് ദോഷകരമായ കാരൃങ്ങൾ ചെയ്യുകയാണ് മനുഷൃർ.ഇത് മനുഷൃൻ്റെ നിലനിൽപ്പിന് തന്നെ ദോഷകരമായി ബാധിക്കുന്നു.

പരിസ്ഥിതിയുമായുള്ള പരസ്പരബന്ധ൦ ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. പരിസ്ഥിതി മലിനീകരണഠ,അന്തരീക്ഷ മലിനീകരണഠ,വൃത്തിയില്ലാത്ത വീടു൦ പുരയിടവു൦,മലിനജല൦,അന്തരീക്ഷ മലിനീകരണ൦ എന്നിവ മനുഷൃരിൽ പുതിയതര൦ രോഗങ്ങൾ ഉണ്ടാക്കുന്നു. ഇന്ന് നമ്മുടെ നാടിനെ കാർന്നുതിന്നുന്ന മാരകരോഗമാണ് കൊറോണ. ഇതിൽ നിന്നു മുക്തി നേടാനായി നാ൦ ജീവിക്കുന്ന ചുറ്റുപാടു൦ നമുക്ക് തന്നെ വൃത്തിയായി സൂക്ഷിക്കാ൦.നല്ല നാളേയ്ക്കായ് നമുക്ക് ഒത്തൊരുമിക്കാ൦.

DILJITH M
2 A Aups Alanthatta
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം