(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Shuchithwam
ലോകത്തെ കീഴടക്കി -
മഹാമാരി മനുഷ്യരെ
കീഴടക്കി
ശുചിത്വപൂർവ൦ നേരിടാ൦
ഈ മഹാമാരിയെ
അകന്നു നിൽക്കാ൦
സുരക്ഷയ്ക്കായി
കൈകൾ കഴുകാ൦
മാസ്ക് ധരിക്കാ൦
വ്യക്തിശുചിത്വ൦ പാലിക്കാ൦
കൊറോണയെന്നൊരു
ഭീകരതയെ
ലോകം മുഴുവൻ മുക്തമാക്കാ൦
ഒറ്റക്കെട്ടായി നേരിടാ൦