എ. എം. എൽ. പി. എസ്. പെരുങ്കുളം/അക്ഷരവൃക്ഷം/നാം പാലിക്കേണ്ട കടമകൾ

Schoolwiki സംരംഭത്തിൽ നിന്ന്
00:15, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ. എം. എൽ. പി. എസ്. പെരുങ്കുളം/അക്ഷരവൃക്ഷം/നാം പാലിക്കേണ്ട കടമകൾ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Ak...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാം പാലിക്കേണ്ട കടമകൾ


ഇന്ന് ലോകം മുഴുവൻ കോവിഡ് -19 എന്ന മഹാമാരി വ്യാപിച്ചിരിക്കുകയാണ് .ആയതിനാൽ നാം ഓരോരുത്തരും പാലിക്കേണ്ട ചില കടമകൾ ഉണ്ട് .മാലിന്യങ്ങൾ ശാസ്ട്രീയമായി സംസ്കരിച്ച് മലിനീകരണം ഒഴിവാക്കണം അന്തരീക്ഷത്തെ വിഷമയമാക്കുന്ന പ്രവർത്തികൾ ഒഴിവാക്കാം നാ മുള്ളയിടം നാം തന്നെ ശുചിയാക്കി വയ്ക്കാം . ഏതു പകർച്ചവ്യാധിയും പകരുന്നത് പ്രധാനമായും വ്യക്തി ശുചിത്വമില്ലായ്മയിൽ നിന്നാണ് ആരോഗ്യ വകുപ്പും സർക്കാരും നൽകുന്ന നിർദേശങ്ങൾ പാലിക്കുക എപ്പോളും ശുചിയായിരിക്കുക .ഭക്ഷണത്തിൽ പോഷകമൂല്യമുള്ള ഇനങ്ങൾ പ്രധാനമായും ഉൾപെടുത്തുക "ആരോഗ്യം സമ്പത്ത് ,സുരക്ഷിത ഭക്ഷണം ,നമ്മുടെ അവകാശം "ഇതാകട്ടെ നമ്മുടെ മുദ്രാവാക്യം ജീവന് ഭീഷണിയാകുന്ന പ്രവർത്തികൾ ഒഴിവാക്കാം പ്രകൃതിയെ സ്നേഹിച്ചും അറിഞ്ഞും ജീവിക്കാം നമ്മുടെ ജീവിതം നാം തന്നെ സുരക്ഷിതമാക്കണം എന്നതാകട്ടെ നമ്മുടെ ചിന്ത .....

അഭിരാം
4 എ എം എൽ പി എസ് പെരുംകുളം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം