എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/മഹാമാരിയായ കൊറോണ

00:15, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/മഹാമാരിയായ കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last st...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരിയായ കൊറോണ

കൊറോണ കാലമാ പെണ്ണേ സൂക്ഷിച്ചിടേണം
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും പൊത്തിടേണം
നമ്മുടെ രാജ്യം എപ്പോഴും ഒറ്റക്കെട്ടാണ്
രാജ്യത്തിന്റെ മുഴുവൻ പ്രതീക്ഷയും നമ്മളിലാണ്
യാത്ര പോയി വീട്ടിലെത്തിയാൽ സോപ്പ് കൊണ്ട് കൈകെഴുകേണം
പിന്നെ.... പിന്നെ... കൊറോണയെ അകറ്റിടേണം
സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചീടേണം
വെട്ടില്ല നാട്ടിൽ ഇന്ന് കൊലയുമില്ല വിവാഹങ്ങൾ ലളിതമായി
ഫാസ്റ്റ് ഫുഡുകൾ ഇല്ലാതായി
വീട്ടിലെ ഭക്ഷണം രുചികരമായി
പരസ്പരം കൈമാറി
വീട്ടിൽ കൃഷികൾ പലതായി
ഐശ്യര്യങ്ങൾ വർധിച്ചു
ഉയർത്തി തല നാം ലോകത്തിനു മുൻമ്പിൽ

ബിജിൻ എ
5 E പി.സി.പാലം എ യു പി സ്കൂൾ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത