എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/കോവിഡ്കാലം

00:15, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/കോവിഡ്കാലം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിര...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് കാലം

എപ്പോഴും എപ്പോഴും കൈ കഴുകേണം...
കോവിഡിനെ തുരത്താൻ കൈ കഴുകേണം...
എപ്പോഴും എപ്പോഴും പുറത്തിറങ്ങരുത്...
കോവിഡിനെ തുരത്താൻ പുറത്തിറങ്ങരുത്.
അച്ഛനും അമ്മയും പറയുന്നതനുസരിക്കേണം......
കോവിഡിനെ തുരത്താൻ അനുസരിക്കേണം.
പനി, ചുമ വരുമ്പോൾ ഡോക്ടറെ കാണിക്കേണം...
കോവിഡിനെ തുരത്താൻ ഡോക്ടറെ കാണിക്കേണം...
കൂട്ടുകാരെല്ലാം ഇതനുസരിക്കേണം.
കോവിഡിനെ തുരത്താൻ അനുസരിക്കേണം...

മിത്രവിന്ദ
2 A പി.സി.പാലം എ യു പി സ്കൂൾ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത