എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/അമ്മയാം ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
00:15, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/അമ്മയാം ഭൂമി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തി...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മയാം ഭൂമി

നമ്മുടെ അമ്മയാം ഭൂമിയെ
നശിപ്പിക്കാതെ നാം കാത്തിടേണം
ഭൂമിയാം മാറിലെ മക്കളാം മരങ്ങളെ
വെട്ടാതെ നമ്മൾ കാത്തിടേണം
മലകളിടിച്ചു നിരത്തിടല്ലേ
വയലുകളൊക്കെയും മണ്ണിടല്ലേ
പച്ചപട്ടുടുത്ത പാടങ്ങളും
ഉയർന്നു നിൽക്കുന്ന കുന്നുകളും
അമ്മയാം ഭൂമിയുടെ ഭംഗിയല്ലേ
മുറിച്ചിടല്ലേ ഇടിച്ചിടല്ലേ നികത്തിടല്ലേ ഒന്നും
നമുക്കു കാക്കാം നമ്മുടെ ഭൂമിയെ

നീരജ് കൃഷ്ണ.ടി
3 A പി.സി.പാലം എ യു പി സ്കൂൾ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത