എ യു പി എസ് പള്ളത്തട്ക ಎ ಯು ಪಿ ಎಸ್ ಪಳ್ಳತ್ತಡ್ಕ/അക്ഷരവൃക്ഷം/ രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
00:15, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ യു പി എസ് പള്ളത്തട്ക ಎ ಯು ಪಿ ಎಸ್ ಪಳ್ಳತ್ತಡ್ಕ/അക്ഷരവൃക്ഷം/ രോഗപ്രതിരോധം" സം‌രക്ഷിച്ചിരിക്കു...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം
മനുഷ്യനിൽ രോഗമില്ലാത്തവരായി ആരും ഉണ്ടാവില്ല. രോഗം വന്നാൽ നമ്മുടെ സ്ഥിതി ഭയനകമാണ്. രോഗം ചെറുക്കാനുള്ള സ്ഥിതി എല്ലാവരിലും ഉണ്ടെന്ന് വരില്ല. അത്തരകാരിൽ രോഗം പെട്ടെന്ന് പിടിപ്പെടുകയും മരണത്തിന് കീഴടങ്ങേണ്ടി വരുന്നു. ശുചിത്വമില്ലായ്മയും, ഫാസ്റ്റ് ഭക്ഷണം കഴിക്കുന്നത് മൂലം രോഗങ്ങൾ നമ്മളിലെത്തുന്നു.ഇന്ന് നമ്മൾ അനുഭവിക്കുന്ന പ്രധാന പ്രശ്നം കോ വിഡ് 19 എന്ന വിപത്താണ് .ഉദ്ഭവം ചൈനയിൽ നിന്നാണ് ലോകത്തിലെ നാനഭാഗത്തും പടർന്നു പിടിച്ചു.ഇതിന് ഉത്തരവാദി നാം തന്നെയാണ് ജാഗ്രത കുറവാണ് കാരണം. നമ്മുടെ ശ്രദ്ധക്കുറവാണ് ഇതിന് കാരണം. ആ രോഗ്യ പ്രവർത്തകരുടെ ഇടപെടലുകൾ ഗവർമെന്റ് നിയമങ്ങൾ അനുസരിച്ചുള്ള ശുചിത്വവും നമ്മുടെ പ്രതിരോധശേഷിയിലൂടെ നമ്മൾ മോചനത്തിന്റെ വക്കിലാണ്. നമുക്ക് ഒരു മിച്ച് കൈകോർക്കാം നാടിനെ രക്ഷിക്കാം ...........


MARIYAM LIVA
4 B എ യു പി എസ് പള്ളത്തട്ക ಎ ಯು ಪಿ ಎಸ್ ಪಳ್ಳತ್ತಡ್ಕ
കുമ്പള ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം