ഉള്ളടക്കത്തിലേക്ക് പോവുക

എ യു പി എസ് പാഴൂർ/അക്ഷരവൃക്ഷം/നല്ല കാലത്തിനായ്

Schoolwiki സംരംഭത്തിൽ നിന്ന്
00:15, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ യു പി എസ് പാഴൂർ/അക്ഷരവൃക്ഷം/നല്ല കാലത്തിനായ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([ത...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ല കാലത്തിനായ്

     ഒരുമയോടെ നേരിടാം
      തളർന്നിടാതെ പൊരുതിടാം
     ഒത്തുചേർന്ന് കൈകൾ കോർത്ത്‌
      നീക്കിടാം കൊറോണയെ

       കരുതലിന്റെകൈകൾക്കിന്നു
 ഒരായിരം നന്ദികൾ
    വീട്ടിൽ നിന്നിറങ്ങിടാതെ
 ജാഗ്രതയിൽ നിന്നിടാം ഭീതി മാറ്റിടാം

കഴുകിടാം കൈകാലിന്നു
  ധരിച്ചിടാം മാസ്കുകൾ
      പ്രാർത്ഥനയിൽ കാത്തിടാം
  നിനച്ചിടാം നമുക്ക്
പുതിയ തുടക്കത്തിനായി നല്ല കാലത്തിനായി
 

സിയാദ്
4 എ.യു.പി സ്കൂൾ പാഴൂർ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത