എ യു പി എസ് പന്തീരാങ്കാവ്/അക്ഷരവൃക്ഷം/കൊറോണക്കുട്ടൻ

Schoolwiki സംരംഭത്തിൽ നിന്ന്
00:15, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ യു പി എസ് പന്തീരാങ്കാവ്/അക്ഷരവൃക്ഷം/കൊറോണക്കുട്ടൻ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project L...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കുട്ടൻ


                  കൊറോണക്കുട്ടാ കൊറോണക്കുട്ടാ
                  നിനക്കൊന്ന് വേഗം പൊയ്ക്കൂടേ.....
                  ഞങ്ങൾക്ക് മടുത്തു വീട്ടിലിരുന്ന്
                  അമ്മൂമ്മയെ കാണാനും പറ്റൂലാ
                 ശങ്കൂന്റെ കൂടെ കളിക്കാനും പറ്റൂലാ
                 ബോറടിക്കുന്നല്ലോ കൊറോണക്കുട്ടാ

റിഷി .എൻ - രാജ്
IA പന്തീരാങ്കാവ് .എ.യു.പി.സ്ക്കൂൾ
കോഴിക്കോട് റൂറൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത