എ പി എൽ പി എസ് നല്ലാനിയ്ക്കൽ/അക്ഷരവൃക്ഷം/പോരാട്ടം

00:15, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ പി എൽ പി എസ് നല്ലാനിയ്ക്കൽ/അക്ഷരവൃക്ഷം/പോരാട്ടം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last stat...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പോരാട്ടം

കൊറോണ വന്നാലെന്ത്
ഇതു കേരള മണ്ണാണ്

അടിച്ചൊതുക്കും നമ്മൾ
പിടിച്ചു കെട്ടും നാം

നമുക്കുയുദ്ധം ചെയ്യാം
മുഖം മറയ്ക്കു നിങ്ങൾ

നമുക്ക് യുദ്ധം ചെയ്യാം
അകലം പാലിക്കാം

കൈകൾ കഴുകികൊണ്ട്
നമുക്കു പോരാടാം

വീട്ടിലിരുന്നുകൊണ്ടു
നമുക്കു പോരാടാം

കേരള മാതൃക കാട്ടും
ലോകം മാതൃകയാക്കും.
 

ഹരികൃഷ്ണൻ .എസ്സ്
3A എ പി എൽ പി എസ്സ് ,നല്ലാണിക്കൽ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത