എ എൽ പി എസ് കടമ്പോട്/അക്ഷരവൃക്ഷം/സ്നേഹം

Schoolwiki സംരംഭത്തിൽ നിന്ന്
00:14, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ എൽ പി എസ് കടമ്പോട്/അക്ഷരവൃക്ഷം/സ്നേഹം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്തു...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്നേഹം

പൂപോലെ പുഞ്ചിരി വിടർന്നു

മഴപോലെ സ്നേഹം പൊഴിഞ്ഞു

നിലാവ് പോലെ തിളങ്ങുന്ന സ്നേഹം

ആ മനോഹരമായ സന്ദർഭം

എന്റെ മനസിനെ തുടിപ്പിച്ചു

കാറ്റിൽ പുഞ്ചിരിക്കുന്നു സ്നേഹം

സ്നേഹം സ്നേഹം സ്നേഹമാണെല്ലാം

അനാമിക കെ ജി
4 A എ എൽ പി എസ് കടമ്പോട്
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത