എ എൽ പി എസ് ഒളവണ്ണ/അക്ഷരവൃക്ഷം/കാണ്മാനില്ല

Schoolwiki സംരംഭത്തിൽ നിന്ന്
00:14, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ എൽ പി എസ് ഒളവണ്ണ/അക്ഷരവൃക്ഷം/കാണ്മാനില്ല" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
"കാണ്മാനില്ല"

കാണാനില്ലിന്നു തഴുകി ഒഴുകുന്ന പുഴകളെ
കാണാനില്ലിന്നു ബഹുവർണ്ണ ചിത്രശലഭങ്ങളെ
കാണാനില്ലിന്നു പച്ച പുതച്ച വയലുകളെ
കാണാനില്ലിന്നു പ്രകൃതിയിലെ പക്ഷിമൃഗാദികളെ
കാണുന്നു നാം അംബര ചുംബിയാം മണിമന്ദിരങ്ങൾ
കാണുന്നു നാം ചീറിപ്പായും വാഹനങ്ങൾ
കാണുന്നു നാം പുഞ്ചിരിയില്ലാതോടുന്ന മുഖങ്ങളെ
സ്നേഹിക്ക നാം പ്രകൃതിയെ
സ്നേഹിക്ക നാം പരിസ്ഥിതിയെ
സ്നേഹിക്ക നാം ജീവജാലങ്ങളെ
സ്നേഹിക്ക നാം സസ്യലതാദികളെ
നമുക്കു വേണ്ടി നല്ല നാളേക്ക് വേണ്ടി
സ്നേഹിക്ക നാം പരിസ്ഥിതിയെ
സ്നേഹിക്ക നാം .......
 

ഖദീജ മെഹറിൻ . എം
IV B ഒളവണ്ണ എ.എൽ.പി. സ്കൂൾ , കുന്നത്തുപാലം
കോഴിക്കോട് റൂറൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത