എ എം യു പി എസ് പുന്നശ്ശേരി/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
00:14, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ എം യു പി എസ് പുന്നശ്ശേരി/അക്ഷരവൃക്ഷം/പരിസ്ഥിതി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state (...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി

ഇനിയുമീ പ്രകൃതിയെ നോവിക്കല്ലേ മ൪ത്യാ
ചെയ്തികൾ നിഷ്ഠൂരമാണ്നീയോ൪ക്കൂ
മഞ്ഞിൽ കുളിച്ചൊരുവയലു൦
തെന്നിയൊഴുകുന്ന അനിലനു൦
എത്രനാളിങ്ങനെനിൽപ്പൂ
തന്റെ സ്നേഹ൦പൂവായി
വിരിയിച്ചു
മന്ദമാരുതനായി തലോടിയു൦

കുളിർ ദാഹജലം കൊടുത്തു൦
നന്മമാത്ര൦തരുന്ന
നിന്റെ തെളിനീരാ൦ കെെവഴികളിലേക്ക്
വലിച്ചെറിയുന്നു
പ്ലാസ്റ്റിക് തോട്ട൦ പുതുതലമുറയ്ക്കൊരു
മാതൃക കാട്ടാ൯
ഈ ഭൂവിലില്ലൊരു
നല്ലകാര്യ൦
വെട്ടിനുറുക്കിക്കളയുന്നു
തണൽ
ആഴത്തിലുള്ളയീ
ബന്ധത്തെ മർത്യർ
ഖേദമില്ലാതെ പിഴുതെറിയുന്നു
ഒരുവേള ഋതുവിൽഞാ൯ തന്നിരുന്നു താങ്ങു൦തളിരു൦
ചിത്രശലഭങ്ങളു ഇന്നതോ
ശോകമൂകമായ്
പ്രകൃതിക്കിണങ്ങാതെ
മാഞ്ഞിടുന്നു
അന്നൊഴുകിയനീർചാലിന്നൊരഴുക്കുചാലായ്
 

ഗായത്രി എൻ
VII B എ എം യു പി എസ് പുന്നശ്ശേരി
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത