ഉളിയിൽ സെൻട്രൽ എൽ.പി.എസ്/അക്ഷരവൃക്ഷം/അങ്ങനൊരു കാലത്ത്
അങ്ങനൊരു കാലത്ത്
കിച്ചുവും രാജുവും കൂടി തല്ലു കൂടുന്ന സമയത്താണ് അവരുടെ അമ്മ അവിടേക്ക് കടന്നു വന്നത്. രണ്ടുപേരെയും പിടിച്ചുമാറ്റി. "എന്തിനാ രണ്ടുപേരുംകൂടി അടി കൂടുന്നത്" അമ്മ ചോദിച്ചു. വെറുതെയിരുന്നു ബോറടിക്കുന്നു അതുകൊണ്ടാണ് അമ്മേ അടി കഴിഞ്ഞത്. ഹഹ ഇതു നല്ല തമാശ വേറെ എന്തൊക്കെ കാര്യങ്ങളുണ്ട് ചെയ്യാൻ എന്നിട്ടാണോ?. അമ്മേ അമ്മേ എന്നാൽ ഞങ്ങൾക്ക് ഒരു കഥ പറഞ്ഞു തരുമോ .. ശരി മക്കളെ ശ്രദ്ധിച്ചുകേൾക്കുക <
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |