ഉടുങ്ങോട്ട് അച്ചുതവിലാസം എൽ പി എസ്/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം

00:14, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഉടുങ്ങോട്ട് അച്ചുതവിലാസം എൽ പി എസ്/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം" സം‌രക്ഷിച്ചിരിക്കുന്നു: sc...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വ്യക്തി ശുചിത്വം

ലോകത്തിൻ ആപത്തതായ്
വന്നൊരു മഹാമാരിയാം കൊറോണ
ലോകമെങ്ങും നശിക്കക്കാതിരിക്കാനി
പോരാടാം നാമോരുരത്തർക്കും
ഒരുമയോടെ കൈ കോർത്തിടാം
നല്ലൊരു നാളെക്കായി
അതി പ്രദാനം ശുചിത്വം
വ്യക്തി ശുചിത്വം
ഒന്നാമനായിടും പാലിച്ചിടാം നാം
ഓരോരുത്തരും സൃഷ്ടിച്ചീടാം
 

സിയോണ കെ
4 ഒടുങ്ങോട് അച്ചുതവിലാസം എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത